വി​ല്‍ പ​വ​റി​ന്‍റെ വലുപ്പം.

ന​മ്മു​ടെ ഉ​ള്ളി​ലുള്ള ഇ​മ�ോ​ഷ​നു​ക​ളെ നി​യ​ന്ത്രി​ച്ച്വി​ജ​യ​ത്തിലേ​ക്ക് എ​
ത്താ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ് വി​ല്‍ പ​വ​ര്‍. ഇത് വി​ക​സി​പ്പി​ക്കു
ന്ന​ത് പ്ര​യാ​സ​മുള്ള കാ​ര്യ​മാ​യാ​ണ് പൊ​തുവെ ക​രു​ത​പ്പെടു​ന്ന​ത്. എ​
ന്നാ​ല്‍, വി​ല്‍ പ​വ​ര്‍ ഒ​രു മ​സി​ല്‍ പോ​ലെ​യാ​ണ്. ദി​വ​സേ​ന വ്യാ​യാമം
ചെ​യ്ത് മ​സില്‍ശേ​ഷി വ​ര്‍ധി​പ്പി​ക്കു​ന്ന​തുപോ​ലെ വില്‍പ​വ​റിനെ​യും ദി
നേ​ന​യുള്ള ചെ​റി​യ പ​രിശീ​ല​ന​ങ്ങ​ളി​ലൂ​ടെ മൂ​ര്‍ച്ചപ്പെടു​ത്തിയെടു​ക്കാ
ന്‍ ക​ഴി​യും. ഇ​മ�ോ​ഷ​ന്‍സ് നി​യ​ന്ത്രി​ക്കാ​നും അ​ഡി​ക്ഷ​നി​ല്‍ നിന്ന് പു
റ​ത്തു​ക​ട​ക്കാ​നും ആ​ഴ​മുള്ള, തീ​വ്ര​മാ​യ ആ​ഗ്ര​ഹ​മ�ോ പാ​ഷ​നോ ആ​വ​
ശ്യ​മാ​ണ്. ഒ​രു വി​ദ്യാര്‍ത്ഥിയെ സം​ബ​ന്ധി​ച്ച്എ​ല്ലാ ദി​വ​സ​വും രാ​വിലെ
ഉ​ണ​ര്‍ന്ന് പ​ഠി​ക്കു​ക എ​ന്ന​ത് വി​ല്‍ പ​വ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം ന​ട​ക്കു​ന്ന
കാ​ര്യ​മാ​ണ്. നി​ങ്ങ​ള്‍ക്ക് ഭാ​വിയെ​ക്കു​റി​ച്ച്വ്യ​ക്ത​മാ​യ ധാ​ര​ണ​യും ശ
ക്ത​മാ​യ പ്ലാ​നും ഉ​ണ്ടെ​ങ്കി​ല്‍ മാത്ര​മേ അ​ത്സ്ഥി​ര​മാ​യി ചെ​യ്യാ​ന്‍ ക​ഴി
യൂ. ന​മ്മു​ടെ ത​ന്നെ ഉ​ള്ളി​ലെ പ്ര​തിരോ​ധ​ങ്ങ​ളെ എ​തിര്‍ത്തു​നില്‍ക്കാ
നും ന​മു​ക്കു വേണ്ട​തിലേ​ക്ക് ബു​ദ്ധിയെ ന​യി​ക്കാ​നും വി​ല്‍ പ​വ​ര്‍ സ​
ഹാ​യി​ക്കുന്നു. വി​ജ​യ​ത്തിലേ​ക്കുള്ള ഏ​റ്റ​വും ചെ​റു​തും എ​ളുപ്പമുള്ള
തുമാ​യ വ​ഴി​യാ​ണ് വി​ല്‍ പ​വ​ര്‍.
വി​ല്‍ പ​വ​ര്‍ ഉ​ണ്ടാ​ക്കിയെടു​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​ര്‍ ജീ​വി​ത​ത്തി​ല്‍ ഏ​
തു മേ​ഖ​ല​യി​ലും വി​ജ​യി​ക്കുന്നു. ഇത് വ​ളര്‍ത്തിയെടു​ക്കു​ന്ന​തി​ന് ചെ​
റു​പ്പം മു​ത​ലേ ശ്ര​ദ്ധിക്ക​ണം. അ​തി​ന്ആ​ദ്യം ഒ​രു ല​ക്ഷ്യം ഉ​ണ്ടാ​ക​ണം.
ല​ക്ഷ്യ​ത്തി​ല്‍ത്തന്നെ ഉ​റ​ച്ചു​നില്‍ക്കു​ക​യും അ​തി​നാ​യി ദി​വ​സ​വും പ്ര
വ​ര്‍ത്തി​ക്കു​ക​യും വേ​ണം. മറ്റൊന്ന്,സ്ഥി​ര​മാ​യി മെ​ന്റ​ല്‍ ഇ​മാ​ജിനേ​ഷ​
ന്‍ വേ​ണം. നി​ങ്ങ​ള്‍ വി​ജ​യ​ത്തിലെ​ത്തു​ന്ന​തുംഅ​തി​ല്‍ ജീ​വി​ക്കു​ന്ന​തും
വി​ഷ്വ​ലൈസ് ചെ​യ്യ​ണം. അ​ത് കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ ല​ക്ഷ്യ​ത്തി​നു വേ
ണ്ടി പ്ര​യ​ത്​നി​ക്കാ​ന്‍ നി​ങ്ങ​ള്‍ക്ക് ഊ​ര്‍ജ്ജം ന​ല്‍കുന്നു. ഏ​റ്റ​വും പ്രധാ
ന​പ്പെ​ട്ട മറ്റൊ​രു കാ​ര്യം ഡെ​ഡ്​ലൈ​ന്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​കഎ​ന്ന​താ
ണ്.ആ​ദ്യ​മാ​ദ്യം ചെ​റി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഡെ​ഡ്​ലൈ​ന്‍ പാ​ലി​ക്കാ​ന്‍ ശ്ര​
മി​ക്കു​ക. അ​തി​ലുണ്ടാ​കു​ന്ന വി​ജ​യം നി​ങ്ങ​ള്‍ക്ക് പ്രചോ​ദ​നം ന​ല്‍കു
ന്നു. അ​ത് വ​ലി​യ കാ​ര്യ​ങ്ങ​ള്‍ നേടാ​ന്‍ നി​ങ്ങ​ളെ സ​ഹാ​യി​ക്കുന്നു. നി
ങ്ങ​ള്‍ക്ക് ഏ​റ്റ​വുംആ​ക​ര്‍ഷ​ണ​മുള്ള ഒ​രു സാധ​നം കൈ​യി​ല്‍സൂ​ക്ഷി​ച്ച്
അ​ത് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ന്‍ നോ​ക്കു​ക. ഉ​ദാ: ചോ​ക്ലേ​റ്റ്. ചോ​ക്ലേ​റ്റ്
ബാ​ഗി​ല്‍സൂ​ക്ഷി​ക്കു​ക. 24 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞുമാത്ര​മേ ക​ഴി​ക്കൂ എ​ന്ന്
തീ​രുമാ​നി​ക്കു​ക. ഇ​തുപോ​ലെ നി​ങ്ങ​ള്‍ക്ക് ഫ�ോ​ണിന്‍റെ​യും സോ​ഷ്യ​
ല്‍ മീ​ഡി​യ​യു​ടെ​യും ഉ​പ​യോ​ഗം കു​റ​ക്കാ​ന്‍ സാധിക്കും.
ദി​വ​സ​വും അ​ഞ്ചു മു​ത​ല്‍ പ​ത്ത് മി​നിറ്റ് വ​രെ മെ​ഡിറ്റേ​ഷ​ന്‍ ചെ​യ്യു
ന്ന​ത് വില്‍പ​വ​ര്‍ വ​ര്‍ധി​പ്പി​ക്കാ​ന്‍ നി​ങ്ങ​ളെ സ​ഹാ​യിക്കും. സൈ​ല​ന്‍സ്
ശീ​ലി​ക്കു​ന്ന​തും വി​ല്‍ പ​വ​ര്‍ കൂ​ട്ടാ​ന്‍ നി​ങ്ങ​ളെ സ​ഹാ​യി​ക്കുന്നു. അ​തു
പോ​ലെത്തന്നെ ഇ​ട​യ്ക്ക് ഫാ​സ്റ്റി​ങ് ചെ​യ്യു​ന്ന​തും വി​ല്‍ പ​വ​റിന്‍റെ വ​ള​ര്‍ച്ച
യ്ക്ക് ന​ല്ല​താ​ണ്.
വ​ളരെ പ്രി​യ​പ്പെ​ട്ട ഒ​രു കാ​ര്യം നീ​ട്ടി
വെ​ക്കു​ന്ന​തും വി​ല്‍ പ​വ​റിന്‍റെ ശേ​ഷി
യെ സ്വാധീ​നി​ക്കുന്നു. സ്ഥി​ര​ത​യാ​ണ്
ഏ​റ്റ​വും പ്രധാ​നം. ദി​വ​സ​വും വ്യാ​യാ
മം ചെ​യ്താ​ല്‍ മാത്രമാ​ണ് മ​സില്‍ശേ​ഷി
വ​ര്‍ധി​ക്കു​ക എ​ന്ന​തുപോ​ലെ എ​ല്ലാ ദി
വ​സ​വും പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ മാത്ര​മേ വി​ല്‍
പ​വ​റും വി​ക​സി​ക്കു​ക​യു​ള്ളൂ.
പ​രിശീ​ല​നം മി​ക​ച്ച​താ​യാ​ല്‍ മാത്ര​മേ
മി​ക​ച്ച വി​ജ​യ​ങ്ങ​ള്‍ നേടാ​ന്‍ ക​ഴി​യൂ. അ​
തി​നാ​ല്‍ പ​രിശീ​ല​ന​ത്തി​ന്സ്ഥി​ര​ത ഉ​റ​
പ്പാ​ക്കു​ക

Leave a Comment

Your email address will not be published. Required fields are marked *