റ​മ​ദാ​ന്‍ പു​ണ്യംഫ​ല​വ​ത്താ​യി ഉ​പ​യോ​ഗി​ക്കാം

റമദാ​ന്‍ മാ​സം സംസ്‌​ക്ക​രണത്തി​ന്റെ​യും പരി​
ശു​ദ്ധി​യു​ടേ​തുമാ​ണ്. ശരീരത്തി​നും മനസ്സി​നും
പു​തുജീ​വ​ന്‍ ലഭി​ക്കു​ന്ന ശീലങ്ങളി​ലൂ​ടെ​യും ചി​ന്ത
ക​ളി​ലൂ​ടെ​യും പ്ര​വൃത്തി​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​
കുന്ന സമയമാ​ണി​ത്. അ​ല്‍പം ആസൂ​ത്രി​ത​മാ​യി
പ്ര​വ​ര്‍ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഈ ​മാ​സ​ത്തെ അപൂ
ര്‍വ അ​വ​സരമാ​യി​ക്ക​ണ്ട് നി​ര​വ​ധി ലക്ഷ്യ​ങ്ങ​ള്‍ നി​റ
വേറ്റാ​ന്‍ ക​ഴി​യും.
ശരീര​വും മന​സ്സും ആത്മാ​വും ശുചീ​ക​രി​ക്ക​പ്പെ​ടു
ന്ന ആ​ത്മ​സംസ്‌​ക്ക​രണ പ്ര​ക്രി​യയി​ലൂ​ടെ​യാ​ണ് റമ
ദാ​ന്‍ അനുഷ്ഠി​ക്കു​ന്ന ഓ​രോ മനുഷ്യ​രും ക​ട​ന്നു​പോ​
കുന്നത്. ആത്മീ​യമാ​യ വെ​ളി​ച്ച​വും ഊ​ര്‍ജ്ജ​വും ന
മ്മളി​ല്‍ നി​റയുന്ന ദി​വ​സങ്ങ​ള്‍ കൂടി​യാ​ണ്. അ​വ നി​
ലനി​ര്‍ത്താ​ന്‍ സാ​ധി​ച്ചാ​ല്‍ കൂടു​ത​ല്‍ വി​ജയ​ക​ര​വും
അ​ര്‍ത്ഥപൂ​ര്‍ണ്ണ​വുമാ​യ ജീ​വി​തം നയി​ക്കാ​ന്‍ നമു
ക്ക് ക​ഴി​യും. ഭയം, കു​റ്റ​ബ�ോ​ധം, നാ​ണ​ക്കേ​ട്, സംശ
യം, ആ​ര്‍ത്തി, അമി​ത​മാ​യ ആ​ഗ്ര​ഹം തുട​ങ്ങി​യ മോ​
ശം വി​കാ​രങ്ങള​ക​ന്ന് സ്‌​നേ​ഹം, ദയ, ക​രുണ, അടു
പ്പം തുട​ങ്ങി​യ പോ​സി​റ്റീ​വ് വി​കാ​രങ്ങ​ള്‍ നമ്മളി​ല്‍
നി​റയുന്ന​തി​നാ​ല്‍ നമുക്ക്ആത്മീ​യമാ​യ ഉയ​ര്‍ച്ച ഉ
ണ്ടാ​കു​ന്നു. അത് മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ലും നി​ല
നി​ര്‍ത്താ​നും തുടരാ​നും ക​ഴി​ഞ്ഞാ​ല്‍ ജീ​വി​തം മ​നോ​
ഹരമാ​യി​ത്തീ​രും. മറ്റു​ള്ള​വ​രോ​ട് ക്ഷ​മി​ക്കാനും പൊ​
റുക്കാനും അ​വ​രെ സ്‌​നേ​ഹി​ക്കാനും മനസ്സി​ലാ​ക്കാ
നും ശ്രമി​ക്കു​ന്ന ഉ​ത്ത​മ മനുഷ്യ​രാ​യി മാ​റാ​ന്‍ അത്
നമ്മ​ളെ പ്രാ​പ്ത​രാ​ക്കു​ന്നു.
എ​ന്തു​കൊ​ണ്ടും മനസ്സി​ന് സമാ​ധാ​ന​വും ശാ​ന്തി​
യും ലഭി​ക്കു​ന്ന ദി​വ​സങ്ങളാ​യ​തി​നാ​ല്‍ പ്ര​വൃത്തി​ക​
ളി​ല്‍ കൂടു​ത​ലാ​യി ഏ​ര്‍പ്പെ​ടാ​നുള്ള അ​വ​സരമാ​ണി​
ത്. റമദാ​ന്‍ സമയം ആന്തരി​കാ​വ​യ​വ​ങ്ങ​ള്‍ക്ക് വി​
ശ്രമം ന​ല്‍കു​ക​യും അ​തു​വ​ഴി ശരീരം ശു​ദ്ധീ​ക​രി​ക്ക​
പ്പെ​ടു​ക​യും ചെ​യ്യു​ന്നു. മോ​ശം ചി​ന്ത​ക​ളി​ല്ലാ​തെ തു
ടരുന്ന​തി​നാ​ല്‍ ക്രി​യേ​റ്റീ​വാ​യും കാ​ര്യ​ക്ഷ​മമാ​യും
പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ക​ഴി​യു​ന്നു. കോ​ശങ്ങ​ള്‍ക്ക് പുന
രു​ജ്ജീ​വ​നം സംഭ​വി​ക്കു​ന്നു എന്ന​തി​നാ​ല്‍ നി​ങ്ങ​ള്‍
കൂടു​ത​ല്‍ ഫ്രഷാ​യും ഊ​ര്‍ജ്ജസ്വലരാ​യും കാ​ണ
പ്പെ​ടും. ഇ​തെ​ല്ലാം നി​ങ്ങളു​ടെ ലക്ഷ്യ​ത്തി​ലേ​ക്കു​ള്ള
മൂലധനമാ​യി ക​രു​ത​ണം.ഈ ​എന​ര്‍ജി​യെ പ്ര​വൃ
ത്തി​ക​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട് ആ​ഗ്ര​ഹങ്ങളും ല
ക്ഷ്യ​ങ്ങളും നി​റ​വേറ്റാ​നുള്ള ഉപാ​ധി​യാ​യി ഉപ​യോ​
ഗി​ക്ക​ണം.
വി​കാ​രങ്ങ​ളെ നി​യന്ത്രി​ച്ചു നി​ര്‍ത്തു​ന്ന മാ​സം കൂ
ടി​യാ​ണ് റമദാ​ന്‍. മറ്റു​ള്ള​വ​രെ​ക്കു​റി​ച്ച് നല്ല​തു മാ​ത്രം
ചി​ന്തി​ക്കാനും അ​വ​ര്‍ക്കു​വേ​ണ്ടി നല്ല​തു പ്ര​വ​ര്‍ത്തി​
ക്കാനും കി​ട്ടു​ന്ന അ​വ​സര​മെ​ന്ന നി​ലയി​ല്‍ അ​തൊ​
രു ശീലമാ​ക്കി മാ​റ്റാ​ന്‍ ശ്രമി​ക്കു​ക. ഭ​ക്ഷ​ണം ഒഴി​വാ​
ക്ക​ല്‍ മാ​ത്രമല്ല വ്ര​തം എ​ന്നു മനസ്സി​ലാ​ക്കാ​ന്‍ കൂടി​
യാ​ണ് റമദാ​ന്‍ മാ​സം ന​മ്മോ​ടു പറയുന്നത്. പ​ഞ്ചേ​
ന്ദ്രി​യങ്ങ​ള്‍ക്കും വി​ശ്രമ​വും വ്ര​ത​വും ന​ല്‍ക​ണം. എ
ങ്കി​ല്‍ മാ​ത്ര​മേ ശാ​രീരി​ക​വും മാ​നസി​ക​വുമാ​യ ശു
ദ്ധീ​ക​രണം സംഭ​വി​ക്കു​ക​യു​ള്ളൂ. വൈ​കാ​രി​ക പ​ക്വ
ത​യാ​ര്‍ജ്ജി​ക്കാ​ന്‍ ഇത് പ്ര​യോ​ജനം ചെ​യ്യും.
ശാ​രീരി​കാ​രോ​ഗ്യ​വും സൗഖ്യ​വും കൈ​വ​രി​ക്കാ
ന്‍ റമദാ​ന്‍ മാ​സ​ത്തെ ഒര​വ​സരമാ​യി ഉപ​യോ​ഗി​
ക്കു​ക. ഉപ​വാ​സം അനുഷ്ഠി​ക്കു​ന്നത് വ്ര​തം മുറി​ക്കു​
മ്പോ​ള്‍ അമി​ത​മാ​യി ക​ഴി​ക്കാനും വി​ശ്രമി​ക്കാനുമു
ള്ള അ​വ​സരമാ​ണെ​ന്ന് ക​രു​ത​രുത്. മി​ത​മാ​യി ക​ഴി​
ക്കു​ക​യും ആ​വ​ശ്യ​ത്തി​നു മാ​ത്രം വ്യാ​യാ​മം ചെ​യ്യു​
ക​യും വേണം. ഭ​ക്ഷ​ണം അമി​ത​മാ​കുന്നത് വി​പരീ
ത ഫ​ലമാ​യി​രി​ക്കും ചെ​യ്യു​ക. അസുഖങ്ങ​ളെ ത​ട
യാ​നും ജീ​വി​ത​ശൈ​ലി​യി​ല്‍ ഗുണപരമാ​യ മാ​റ്റ​ങ്ങ
ള്‍ വ​രുത്തി പു​തി​യ ജീ​വി​ത​ക്രമം രൂപ​പ്പെ​ടുത്താ​നും
ഈ ​മാ​സ​ത്തെ ഉപ​യോ​ഗി​ക്കു​ക. മടി മാ​റും എന്ന
താ​ണ് റമദാ​ന്‍ ഉപ​വാ​സത്തി​ന്റെ മ​റ്റൊ​രു ഗുണം. ഭ
ക്ഷ​ണം പോ​ലുള്ള നി​ര​വ​ധി ചി​ന്ത​ക​ളി​ല്ലാ​തെ ഫ്രീ​
യാ​യി ലഭി​ക്കു​ന്ന സമയം നി​ങ്ങളു​ടെ ജോ​ലി​ക​ളും
മ​റ്റും പൂ​ര്‍ത്തി​യാ​ക്കാനാ​യി ഉപ​യോ​ഗി​ക്കു​ക. സമാ​
ധാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ശ്രദ്ധ
യോ​ടെ​യും കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യുന്ന സമയ
മാ​ണി​ത്. അ​തി​നെ ഫ​ല​വ​ത്താ​യി ഉപ​യോ​ഗി​ച്ചാ​ല്‍
നല്ല വ്യ​ക്തി​ക​ളാ​യി മാ​റാ​നും നി​ങ്ങളു​ടെ ലക്ഷ്യ​ങ്ങ
ള്‍ നേ​ടി​യെ​ടുക്കാനും ക​ഴി​യും

Leave a Comment

Your email address will not be published. Required fields are marked *