ജീവിതവിജയം നേടുന്നതിന് ചില സാർവത്രിക ന ിയ
മങ്ങളുണ്ട്. സാർവത്രികം എന്ന് പ റയുമ്പോൾ ല�ോക
ത്തിലെ എല്ലാവർക്കും ഒരേ പ �ോലെ ബാധകം എന്ന
ർത്ഥം. വ്യത്യസ്തങ്ങളായ ഈനിയമങ്ങൾ അനുസരി
ച്ച് ജീവിച്ചാൽ വിജയം ഉറപ്പാണ്.
ദൈവിക ഏകത്വത്തിന്റെ നിയമം
ആത്മീയവും ആദ്ധ്യാത്മികവുമായ പല വ ിശ്വാസ
സമ്പ്രദായങ്ങളുടെ അടിസ്ഥാന ആശയമാണ്‘ല�ോ ഓ
ഫ് ഡിവൈന്‍ വ ണ്നസ്’. പ്രപഞ്ചത്തിന്റെ എല്ലാകാര്യ
ങ്ങളും എല്ലാവരേ യും പ രസ്പരം ബന്ധിപ്പിച്ചിരിക്കുന്നെ
ന്നും ഏക ദൈ വിക സ് രോതസിന്റെ ഭാഗമാണെന്നും
ഇത് വ്യക്തമാക്കുന്നു. ഈ നിയമം എല്ലാ അസ്ഥിത്വ
ത്തിന്റെയും അന്തര്‍ലീ നമായ ഐക്യ ത്തെ ഊന്നിപ്പ
റയുന്നു . അതായത് വ്യക്തികള്‍, ജീവജാലങ്ങള്‍, പ്ര
പഞ്ചം എന്നിവക്കിടയില്‍ യഥാർഥ വേര്തിരിവില്ലെ
ന്ന് നിര്‍ദേശിക്കുന്നു. ദൈവിക ഏകത്വത്തിന്റെ നിയ
മത്തെ ഒന്നു കൂടി വിശദീകരിച്ചാല്‍ എല്ലാ ജീവന്റെയും
ഐക്യം ഒരു കാതലായഏകത്വത്തിന്റെ നിയമമാണ്.
പ്രപഞ്ചത്തിന്റെ ഏതെങ്കിലും ജീവികള്‍ക്ക് അസ്ഥിത്വ
ങ്ങള്‍ക്ക ുംഇടയില് വ േര്തിരിവോ വ്യ ത്യാസമോ ഇല്ലെ
ന്നാണ്ഇത് പറയുന്നത്.എല്ലാം പ്രപഞ്ചത്തിന്റെ ഭാഗ
മാണ്.എല്ലാം പ രസ്പരം ബന്ധപ്പെട്ടിരിക്കുന്നു .അവിടെ
നമ്മുടെ ചിന്തകള്‍, പ്രവൃത്തികള്‍ വ ികാരങ്ങള് എന്നി
വക്ക് നമ്മെ മാത്രമല്ല, നമുക്ക്ചുറ്റുമുള്ള ല�ോകത്തെ
യും സ്വാധീനിക്കാന്‍ ക ഴിയും. നമ്മുടെ ചിന്തകള്‍, ന
മുക്ക്ചുറ്റുമുള്ളവരെയും ബാധിക്കുന്നുണ്ട്. എല്ലാം ഒ
രു സ്രോതസ്സില്‍, ഒരു ബോധത്തില്‍ എന്നുള്ളതാണ്
ഈനിയമം പറയുന്നത്. സൃഷ്ടാവ്, പ്രപഞ്ചം, ദൈവം
എല്ലാം ഒരാളുടെ ആത്മീയ അല്ലെങ്കി ല്‍ ദാര്‍ശനിക
വിശ്വാസങ്ങളെ ആശ്രയിച്ചിരിക്കും. ഒരാളുടെ സഹാ
നുഭൂതി,അനുകമ്പ, പ്രവൃത്തികളോ ടുള്ളഉത്തരവാദി
ത്ത ബോധം ഈനിയമത്തെ മനസിലാക്കി കഴിഞ്ഞാ
ല്‍ അതെല്ലാം ക ുറച്ചുകൂടി പ്രോത്സാഹിപ്പിക്കപ്പെടും.
മറ്റൊരാളെ ഉപദ്രവിക്കുന്നതോ സഹായിക്കുന്നതോ
ആത്യന്തികമായി തന്നെതന്നെയാണ് ഉപദ്രവിക്കുക
യോ സഹായിക്കുകയോ ചെ യ്യുന്നതെന്നു ള്ള തിരി
ച്ചറിവ് ഇവിടെയുണ്ടാകുന്നു . ആ തിരിച്ചറിവിലേക്കെ
ത്തുമ്പോള് ന മ്മള് ന മ്മുടെ സഹജീവികളെ ഒരു തര
ത്തിലും ഉപദ്രവിക്കില്ല. അതാണ്ഈനിയമത്തിന്റെ
ഏറ്റവും കാതലായ വശം.
ല�ോ ഓഫ് വൈബ്രേഷന്‍
പ്രപഞ്ചത്തിലുള്ളഎല്ലാം ഊര്‍ജത്താല്‍ ന ിര്മ്മിത
മാണെന്നുംഈഊര്ജം ന ിരന്തരമായ ചലനാവസ്ഥ
യിലാണെന്നു മുള്ളആശയമാണ്ല�ോ ഓഫ് വൈബ്രേ
ഷന്.ഈഊര്ജമാണ് എല്ലാ അസ്ഥിത്വത്തിന്റെയും
അടിസ്ഥാനം.ഈവൈബ്രേഷന് ഫ്രീക്വന്‍സി ക്ക് വള
രെ പ്രാധാന്യമുണ്ട്.ണ്ട്ഓരോ വ സ്തു വിനും പ ദാര്ത്ഥത്തി
നും ചിന്തക്ക ും വികാരത്തിനും അതിന്റേതായ തനതാ
യ വൈബ്രേഷന്‍ ഫ്രീക്വന്‍സി യുണ്ട്.ണ്ട്ഈഫ്രീക്വന്സി
വളരെ താഴ്ന്നതു മുതല്‍ ഉയര്‍ന്നതലം വ രെയുണ്ട്.ണ്ട്ഉ
ദാഹരണത്തിന് ജീവനില്ലാത്തവക്ക്താഴ്ന്ന വൈബ്രേ
ഷന് ആണെങ്കില്‍ മനുഷ്യന്റെ ഉയര്‍ന്ന ചിന്തകള്‍ക്ക ും
സ്നേഹം, കരുണ,സന്തോഷം,സഹാനുഭൂതി, ദയ തു
ടങ്ങിയ വികാരങ്ങള്ക്ക ും ഉയര്‍ന്ന വൈ ബ്രേഷനാണു
ള്ളത്.ഏറ്റവും ക ൂടുതല്‍ വൈ ബ്രേഷനുള്ളസ്നേഹം,
സഹാനുഭൂതി, വൈബ്രേഷനില്‍ ന മ്മള് ന ില്ക്കു ക
യാണെങ്കി ല്‍ ശ ാശ്വതമായ വിജയവും സന്തോഷവും
ജീവിതത്തിലേക്ക് വരുമെന്നാണ് നിയമം പറയുന്നത്.
ല�ോ ഓഫ് വൈബ്രേഷന്‍ പ്രകാരം നമ്മുടെ ചിന്ത
കളും വ ികാരങ്ങളും കേ വലം അമൂര്‍ത്തമായ മാനസി
ക പ്രക്രിയകളല്ല. മറിച്ച് അതിന് അതിന്റേതായ വൈ
ബ്രേഷനുണ്ട്. പ�ോസിറ്റീവ് ചിന്തകളും വികാരങ്ങളും
ഉയര്‍ന്ന ഫ്രീക്വന്‍സി വൈ ബ്രേറ്റ് ചെയ്യുകയും ന മ്മളെ
ഉയര്‍ന്ന തലത്തിലേക്ക് വലിയ വിജയം കൈവരിക്കാ
ന സഹായിക്കുന്നു.
നെഗറ്റീവ് ചിന്തകള്‍ താഴ്ന്ന വൈബ്രേഷന്‍ ഓഫ്
ഫ്രീക്വന്‍സി യില്‍ ന മ്മുടെ ജീവിതം കൂടുതല്‍ ദുരിത
പൂര്‍ണമാക്കുന്നു.
വ്യക്തികള്‍ക്ക് അവരുടെ വൈ ബ്രേഷന്‍ ഫ്രീക്വ
ന്‍സി ഉയര്‍ത്തി അവരുടെ യാഥാര്‍ത്ഥ്യം ബോ ധപൂ
ര്‍വ്വം സൃഷ്ടിക്കാന്‍ പ്രാ പ്തരാകാം. അതായത് അവരു
ടെ സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാന്‍ വൈ ബ്രേഷന്‍
ഫ്രീക്വന്‍സി ഉയര്‍ത്തി പ്രവര്‍ത്തിച്ചാല്‍ മതിയാകും. പ�ോ
സിറ്റീവ് ചിന്തകളിലും വികാരങ്ങളിലും ശ്രദ്ധ കേ ന്ദ്രീ
കരിക്കുന്നതിലൂടെ ഓരോ വ്യ ക്തികള്‍ക്കും ഉയര്‍ന്ന
ഫ്രീക്വന്‍സി യിലെ ത്തു ന്ന അനുഭവങ്ങള്‍ ല ഭ്യമാക്കാ
ന് സഹായിക്ക ും. മെഡിറ്റേഷന്‍, അഫര്‍മേഷന്‍സ്,
പ�ോസിറ്റീവ് ചിന്തകള്‍ തുടങ്ങിയ പരിശീലനത്തിലൂ
ടെയും വൈബ്രേഷന്‍ ഫ്രീക്വന്‍സി ഉയര്ത്തു ന്ന ശ ാ
രീരികവും ആത്മീയവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെ
ടുന്നതിലൂടെയും ന മ്മുടെ വൈ ബ്രേഷന്‍ ഉയര്‍ത്തി ജീ
വിതം മെച്ചപ്പെടുത്താന്‍ കഴിയും.
ല�ോ ഓഫ് അട്രാക്ഷന് ഒരേപ�ോലെയുള്ളത് പരസ്പരം ആകര്‍ഷിക്കുന്നു .
നിങ്ങളുടെ ചിന്തകള്‍, വികാരങ്ങള്‍, വിശ്വാ സങ്ങള്‍,
ഉദ്ദേശങ്ങള്‍ എന്നിവ ന ിങ്ങളുടെ ജീവിതത്തി ല്‍ പ്ര
കടമാകുന്ന സംഭവങ്ങളെയും സാഹചര്യങ്ങളെയും
സ്വാധീനിക്കുമെന്ന ആശയമാണ്ഈനിയമം പറയു
ന്നത്. നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, വിചാരങ്ങള്‍,
വിശ്വാ സങ്ങള്‍ എന്നിവയില്‍ ന ിങ്ങള്‍ പ ുറപ്പെടുവിക്കു
ന്ന ഒരുഊര്ജമുണ്ട്.ണ്ട്ഒരു നിശ്ചിതആവൃത്തിയില് അ
വ വൈബ്രേറ്റ് ചെയ്യുന്നു.ഈവൈബ്രേഷന് പ്രപഞ്ച
ത്തില്‍ ന ിന്നുംസമാനമായ വൈബ്രേഷനെ ആകര്‍ഷി
ക്കുന്നു എന്നതാണ്ആകര്ഷണ നിയമത്തിന്റെ അടി
സ്ഥാന തത്വം. മറ്റൊ രു തരത്തില്‍ പ റഞ്ഞാ ല്‍ പ �ോസി
റ്റീവ് ചിന്തകളും വികാരങ്ങളും പ�ോസിറ്റീവ് അനുഭവ
ങ്ങളെ സൃഷ്ടിക്കുമ്പോ ള്‍ നെ ഗറ്റീവ് ചിന്തകളും വികാ
രങ്ങളും നെഗറ്റീവ് അനുഭവങ്ങളെ ആകര്‍ഷിക്കുന്നു.
ആകര്‍ഷണ നിയമം അനുസരിച്ച് ചിന്തകളും വ ികാ
രങ്ങളും ന മ്മുടെ യാഥാർഥ്യത്തെ രൂപപ്പെ ടുത്തു ന്നതി
ല്‍ നിര്‍ണായകമായ പങ് വക് ഹിക്കുന്നു . നമ്മുടെ ചിന്ത
കളിലൂടെയും വികാരങ്ങളിലൂടെയും നിരന്തരം പ്രപ
ഞ്ചത്തിലേക്ക്ഊര്ജം അയക്കുന്നു എന്നാണ്ഈനി
യമം പറയുന്നത്.അതിന് സമാനമായഊർജ്ജം ന മ്മ
ളിലേക്ക്തിരികെ ഒരു കാന്തിക ശ ക്തിപ�ോലെ വ രുന്ന
ത്. നമ്മുടെ വ ിശ്വാ സങ്ങള്‍ ആകര്‍ഷണ നിയമത്തില്‍
വലിയ സ്വാ ധീനം ചെ ലുത്തു ന്നു . നമ്മെ പ രിമിതപ്പെ ടു
ത്തുന്ന വ ിശ്വാ സങ്ങള്‍ സന്തോഷകരമായ ജീവിതം ല
ഭിക്കാതിരിക്കാന് ക ാരണമാകുന്നുവെന്ന് പ റയുന്നു.
ല�ോ ഓഫ്അട്രാക്ഷന് സാധ്യമാക്കുന്നത് പ�ോസിറ്റീവ്
ചിന്തകളിലൂടെയും അഫര്മേഷനിലൂടെയും പ �ോസിറ്റീ
വ്ഫീലിങ്ങ്സി ങ്ങ് ല്‍ ന ിലനിര്ത്തു ന്നതിലൂടെ യുമാണ്.അ
തുപ�ോലെ ന ല്ല വികാരങ്ങള്‍ ആത്മാര്ത്ഥമായിഅനു
ഭവിക്കുകയെന്നതാണ്ആകര്ഷണ നിയമം നടക്കുന്ന
തിനുവേണ്ടി ന മ്മള് ചെ യ്യേണ്ടത്. പ്രചോദനാത്മകമാ
യ പ്രവര്‍ത്തനവും ഇതിന് അത്യാവശ്യമാണ്. ല�ോ ഓ
ഫ് അട്രാക്ഷന് ന ടക്കണമെങ്കില്‍ കൃതജ്ഞത നമ്മള്
പ്രാക്ടീസ് ചെയ്യണം. അതേപ�ോലെ ക്ഷമവേണം. ആ
കര്ഷണ നിയമം ന ടക്കണമെന്നാഗ്രഹിക്കുന്ന ക ാര്യം
വൈകിയാല്‍ നമ്മള് നിരാശരാകരുത്.
ല�ോ ഇന്‍സ്പെയേര്‍ഡ് ആക്ഷന്‍
ആകര്‍ഷണ നിയമവുമായി അടുത്ത ബന്ധമുള്ള
ആശയമാണ് പ്രചോദനാത്മകമായ പ്രവര്‍ത്തന ന ി
യമം. പലപ്പോഴും ഒരാളുടെ ആഗ്രഹങ്ങളും ലക്ഷ്യ ങ്ങ
ളും പ്രകടിപ്പിക്കുന്നതിനുള്ള നിര്ണായകമായഘടക
മായിഈനിയമത്തെ ക ണക്കാക്കുന്നു.ഈപ്രകൃതി
പ്രക്രിയയുടെ ഭാഗമായി ലക്ഷ്യബോധമുള്ളതും പ്ര
ചോദിതവുമായ പ്രവര്‍ത്തനം ന ടത്തേണ്ട ആവശ്യം
ഈ നിയമം പറയുന്നു. അതായത്, ആഗ്രഹങ്ങള്‍, ല
ക്ഷ്യങ്ങള്‍ എന്നിവയെ ക്കുറിച്ച് വ്യ ക്തമായ ധാരണ
യോടെയാണ് എല്ലാ ഇന്സ്പെയേ ര്‍ഡ് ആക്ഷനും
ആരംഭിക്കുന്നത്. നമുക്ക് വ്യക്തിപരമോ തൊ ഴില്‍ പ
രമോ ആത്മീയമോ ആയ വളര്‍ച്ചയുമായി ബന്ധപ്പെട്ട
താണെങ്കില്‍ ന മ്മുടെ ജീവിതത്തില്‍ എന്താണ് പ്രക
ടമാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് അറിയേണ്ടത് അ
ത്യാവശ്യമാണ്. അതിനുവേണ്ടി ന മ്മള് ചെ യ്യേണ്ടു ന്ന
പ്രവൃത്തികളുടെ പ്രചോദന പ്രവര്‍ത്തനങ്ങളെക്കുറി
ച്ച് ന മുക്ക് ബോധമുണ്ടാവണം. നമ്മള് ആക്ഷന്‍ എ
ടുക്കുന്നതിനുമുമ്പ് ന മ്മുടെ ചിന്തകളെയും വികാര
ങ്ങളെയും ആഗ്രഹങ്ങളുമായി വിന്യസിക്കുന്നത് വള
രെ നിര്‍ണായകമാണ്. നമ്മളുടെ ചിന്തകളും വികാര
ങ്ങളും അതിന് സമാനമായ ഊര്‍ജത്തെയാണ് ആക
ര്ഷിക്കുന്നതെ ന്ന് വൈ ബ്രേഷനില് ന മ്മള് പ റഞ്ഞ
ല്ലോ. അതുമായി പ�ൊരുത്തപ്പെടുന്ന പ്രവര്‍ത്തനങ്ങ
ള്‍ക്കുള്ള പ്രചോദനത്തിലേക്ക് നമ്മള് എത്തു കയെ
ന്നുള്ളതാണ്ഈനിയമം പറയുന്നത്.
ഇന്സ്പെയേ ര്‍ഡ് ആക്ഷന്‍ ന മ്മുടെ ഉള്ളില്‍ ന ി
ന്നും വരുന്നതാണ്. ഒരു നടപടിയെടുക്കാന്‍ ന മ്മളെ
പ്രേരിപ്പിക്കുന്ന ആന്തരികമായഅറിവാണ്ഇതെന്ന് പ
റയാം. ഇന്‍സ്പെയേര്‍ഡ് ആക്ഷനിലാണ് പ്രവര്‍ത്തി
ക്കുന്നതെങ്കില് ആ പ്രവര്‍ത്തനത്തിന് നമുക്ക് കാഠി
ന്യം അനുഭവപ്പെടില്ല. ചെയ്യുന്ന ക ാര്യങ്ങള്‍ ന മ്മുടെ
സ്വപ്നങ്ങളുമായി ചേര്‍ന്ന് പ �ോകുന്നതാണെങ്കി ല്‍ വ
ളരെ അനായാസമായിട്ട് ആപ്രവര്ത്തനങ്ങള് ചെ യ്യാ
ന് പറ്റും. ഇവിടെ സംശയമുണ്ടാവില്ല, ഭയമുണ്ടാവില്ല,
ഓരോ സ്റ ്റെപ്പുകളും വളരെ വ്യ ക്തവുമായിരിക്കും. ശ
രിയായ സന്ദര്‍ഭത്തിലും ശരിയായ സമയത്തും അതി
നുവേണ്ടആക്ഷനെടുക്കാന് ന മുക്ക് പറ്റ ും.അതുപ�ോ
ലെ അവസരങ്ങളും നമ്മളെ തേ ടിവരും എന്നാണ്
ഈയൊരു നിയമത്തിന്റെ അന്തസത്ത. ഈ നിയമം
പറയുന്നത് പ�ോസിറ്റീവായി ചിന്തിക്കുകയോ ന ിങ്ങ
ളുടെ ല ക്ഷ്യ ങ്ങള് ദൃശ്യവത്കരിക്കുകയോ ചെ യ്താല്‍
മാത്രം പ�ോര, അത് അംഗീകരിച്ചുക�ൊണ്ട് പ്രവര്‍ത്തി
ക്കുകയും വേണം.
ല�ോ ഓഫ് കോസ് ആന്റ്ഇഫക്ട്
ഈനിയമത്തിന് ചിലയിടത്ത് ക ര്‍മ്മ ന ിയമം അല്ലെ
ങ്കില്‍ ല�ോ ഓഫ് കര്‍മ്മ എന്നും പറയുന്നുണ്ട്. എല്ലാ
പ്രവര്‍ത്തനത്തിനും ഒരു അനന്തര ഫലമോ പ്രതികര
ണമോ ഉണ്ട്. സംഭവങ്ങളും അവയുടെ ഫലങ്ങളും ത
മ്മില്‍ ഒരു ബന്ധമുണ്ട്. വിവിധ തത്വചിന്ത, ആത്മീയ
ശാസ്ത്രീയ പാരമ്പര്യങ്ങളില്‍ ല�ോ ഓഫ് കര്‍മ്മ വ ളരെ
വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. ല�ോ ഓഫ് കര്‍മ പ്ര
കാരം യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നി ല്ല. ഓ
രോ സംഭവത്തിനും പ്രവൃത്തിക്ക ും സാഹചര്യത്തി
നും ഒരു അടിസ്ഥാന ക ാരണമോ അതിന്റെ സംഭവ
ത്തിലേക്ക് നയിച്ച ക ാരണങ്ങളോ ഉണ്ട്.ഈകാരണ
ങ്ങളാണ്പ്രത്യേ ക ഫലങ്ങളോ അനന്തര ഫലങ്ങളോ
ഉണ്ടാക്കുന്നത്. എല്ലാം പ രസ്പര ബന്ധത്തി ല്‍ അധി
ഷ്ഠിതമാണ്.. എല്ലാ ഫലങ്ങള്‍ക്കും ഒന്നോ അതിലധി
കമോ ക ാരണങ്ങള്‍ ക ണ്ടെത്താം എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.
ഓരോ സംഭവങ്ങളും മുന്കാരണങ്ങളുടെയും ഫ
ലത്തിന്റെയും സംഭവത്തിന്റെയും ഒരു തുടര്‍ച്ചയാണ്.
ന്യൂട്ടന്റെ മൂന്നാം ചലനനിയമം കാരണത്തിന്റെയും
ഫലത്തിന്റെയും നിയമത്തിന്റെ ഒരു ഉദാഹരണമാ
ണ്. എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവു
മായ പ്രതിപ്രവര്ത്തനമുണ്ടെന്നാണ് ഇത് പറയുന്ന
ത്. ശക്തികള്‍ ജോ ഡികളായി പ്രവര്‍ത്തിക്കുന്നത് വ
സ്തുക്കളെ ത്വരിതപ്പെടുത്തു ന്നതിനും ദിശമാറ്റുന്നതി
നും കാരണമാകും.
ല�ോ ഓഫ് കോമ്പന്‍സേഷന്‍
(നഷ്ടപരിഹാര നിയമം)
വ്യക്തികള്‍ക്ക് അവരുടെ പ്രയത്നങ്ങള്‍ പ്രവര്ത്ത
നങ്ങള്‍, സംഭാവനകള്‍ എന്നിവയ്ക്ക് ആനുപാതികമാ
യി പ്രതിഫലം ല ഭിക്കുമെന്നാണ്ഈനിയമം പറയു
ന്നത്. നിങ്ങള്‍ എന്ത് പ്രപഞ്ചത്തിന് നല്കുന്നോ അ
ത് നിങ്ങള്‍ക്ക് തിരിച്ചുലഭിക്കും. ല�ോകത്തിലേക്ക് നി
ങ്ങള് ന ല്കുന്ന ഊര്‍ജ്ജം, പരിശ്രമം, നീതിബോധം
എന്നിവ ഒടുവില്‍ ഏതെങ്കിലും രൂപത്തില്‍ ന ിങ്ങള്‍ക്ക്
തന്നെ ലഭിക്ക ും. സന്തുലിതവും ഐക്യവും എന്ന ആ
ശയത്തിന്ഊന്നല് ന ല്കുന്ന ന ിയമമാണിത്. എല്ലാ
പ്രവൃത്തിക്കും അതിന് ആനുപാതികമായി ഏതെങ്കി
ലും തരത്തില്‍ പ്രതിഫലം ല ഭിക്കുമെന്നാണ്ഈനി
യമം വ്യക്തമാക്കുന്നത്. വിതക്കലും ക �ൊയ്യലും എന്ന്
പറയാറില്ലേ. വിതക്കുന്നതേ ക �ൊയ്യൂ. ഓരോ വ്യ ക്തി
യ്ക്കും അവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും
തെരഞ്ഞെടുപ്പു കളും എത്രത്തോ ളം വ േണമെന്ന് പ റ
യുന്ന നിയമമാണിത്.
ല�ോ ഓഫ് റിലേറ്റിവിറ്റി
ഈനിയമത്തെ ചിലപ്പോള്‍ മനസിന്റെ ആപേക്ഷി
കതാ നിയമം എന്നും വിളിക്കപ്പെടുന്നു. പ്രപഞ്ചത്തി
ലെ എല്ലാം ആപേ ക്ഷികമാണെന്നും നമ്മുടെ അനുഭവ
ങ്ങളും ധാരണകളും രൂപപ്പെടുന്നത് നമ്മുടെ ക ാഴ്ചപ്പാ
ട്, അല്ലെങ്കില്‍ റഫറന്‍സ് ഫ്ര യിം അനുസരിച്ചാണ്എ
ന്നാണ്ഈനിയമം പ റയുന്നത്.ഈനിയമം ന മ്മുടെ
ധാരണകളെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു .ഒരു വ
സ്തുവിനെ മറ്റേതെങ്കിലും വ സ്തു വുമായി താരതമ്യം ചെ
യ്തുക�ൊണ്ടാണ് പലപ്പോഴും അതിനെ വ ിലയിരുത്തു ന്ന
ത്. ഉദാഹരണത്തിന് ചെറിയ വസ്തുവുമായി താരതമ്യ
പ്പെടുത്തുമ്പോള്‍ വ സ്തുവിനെ വ ലുതായി കാണുന്നു.
ഏപ്പോ ഴും താരതമ്യത്തി ന്റെ വൈരുദ്ധ്യം ഈ നി
യമത്തില്‍ ഉപയോഗിക്കുന്നു. ല�ോ ഓഫ് റിലേറ്റിവിറ്റി
വ്യക്തികള്‍ അവരുടെ ക ാഴ്ചപ്പാടിനെ വ ികസിപ്പിക്കാന്
വെല്ലുവിളിക്കുന്നതിലൂടെ വ്യ ക്തിഗത വളര്‍ച്ചയെയും
വികാസത്തെയും പ്രോത്സാഹിപ്പിക്കുന്നു. ജഡ്മെജ് ന്റു
കള്‍, പക്ഷപാതം, മുന്‍വി ധി എന്നിവയെ ചോ ദ്യം ചെ
യ്യുകയും പകരം പല വ ീക്ഷണക�ോണില്‍ ന ിന്ന് ക ാ
ര്യങ്ങളെ കാണാനും പഠിപ്പിക്കുന്നു.
അഡോപ്റ്റബിലിറ്റി ഏത് സാഹചര്യത്തെയും വെ
ല്ലുവിളിയോ ടെ ക ാണുന്നതിന് പര്യാപ്തമാക്കുന്നു .
ആളുകള്‍ എപ്പോഴും അവരുടെ ന ിലവിലുള്ള സാഹ
ചര്യങ്ങളെ വ ിലയിരുത്തു ന്നതിന് മുന്‍കാല അനുഭ
വങ്ങളുടെ റഫറന്‍സ് പ �ോയിന്റു കള്‍ ഉപയോഗിക്കു
ന്നു. അനുഭവങ്ങളുടെ ആപേ ക്ഷികത ബാഹ്യ താര
തമ്യങ്ങളിലേക്ക്മാത്രമല്ല,ആന്തരികമായവയിലേക്കും
വ്യാപിക്കുന്നു വെന്നും നിയമം പറയുന്നു . വ്യക്തികള്‍
മുന്‍കാല അനുഭവങ്ങളുമായി താരതമ്യപ്പെടുത്തിയാ
ണ് നിലവിലെ സാഹചര്യങ്ങളെ വിലയിരുത്തുന്നത